ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗം ഓഗസ്റ്റ് 13ന് വൈകിട്ട് അഞ്ചരക്ക് ശിവാജിനഗറിലുള്ള ഹോട്ടല്‍ എംപയറില്‍ നടക്കും. എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് നോര്‍ക്ക ബെംഗളൂരു നോര്‍ക്ക ഡവലപ്പ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത് അഭ്യര്‍ത്ഥിച്ചു.
<br>
TAGS : WAYANAD LANDSLIDE | NORKA ROOTS | CMDRF
SUMMARY : Rehabilitation activities in Wayanad; Malayalee organization representatives meeting on 13
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…
ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.…
പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന് മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…