ബെംഗളൂരു: എസ്.വൈ.എസ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി വെള്ളിയാഴ്ച രാത്രി 9 മണിക്ക് മടിവാള സേവറി ഹോട്ടലില്‍ നടക്കും. ഇസ്ലാം, അഹ്ലുസ്സുന്ന അഹ്ലുസ്സുന്ന യുക്തിഭദ്രം ശാസ്ത്രീയം എന്ന വിഷയത്തില്‍ പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് ശുഐബ് ഹൈതമി വാരാമ്പറ്റ സംസാരിക്കും. സുന്നത് ജമാഅത്ത് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ ഉസ്താദ് ശാഫി ഫൈസി ഇര്‍ഫാനി സംസാരിക്കും. കൂടാതെ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. ഫോണ്‍ : 9845520480.
<BR>
TAGS : SYS
കൊച്ചി: നടി റിനി ആൻ ജോർജിന് നേരെ സൈബർ ആക്രമണം. സംഭവത്തില്‍ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലെ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ…
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി…
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…