ജിദ്ദ: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസപ്പിറവി നിരീക്ഷിച്ചുവെങ്കിലും എവിടെയും ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം വന്നത്. ഇതോടെ റമദാൻ 30 പൂർത്തിയാക്കി രാജ്യത്ത് വെളളിയാഴ്ച വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും.
മാസപ്പിറവി ദൃശ്യമായില്ല; സൗദിയിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















