ബെംഗളൂരു : സംസ്ഥാനത്ത് എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സർക്കാർ. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ നിയമസഭാ കൗൺസിൽ സമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു..
ആഴ്ചയിൽ രണ്ടു ക്ലാസുകൾവീതം നിർബന്ധമാക്കാനാണ് ആലോചന. ക്ലാസുകളിൽ ഡോക്ടർമാരുമായി കുട്ടികൾക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ധാർമിക വിദ്യാഭ്യാസം നൽകുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.
<br>
TAGS : SEX EDUCATION
SUMMARY : Sex education will be ensured for students in grades 8-12.
ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി ഇന്ന്…
ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ മുഴുവൻ തിയേറ്ററുകളിലെയും പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി പരിമിതപ്പെടുത്തി കർണാടക സർക്കാർ കരടു…
തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് 5 ജില്ലകളില്‍…
ബെംഗളൂരു: സംസ്ഥാനത്ത് 35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിക്ക് ബെംഗളൂരു ഡിഐജി,…
തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട് നിപാ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്…
സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ്…