കോഴിക്കോട്: കുറ്റിച്ചിറ കുളത്തില് നീന്തല് പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ പയ്യാനക്കല് കപ്പക്കല് സ്വദേശി ഹിയയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ഫയർ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറിയറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നീന്തല് പരിശീലനത്തിന് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചില്ലെന്ന് ആരോപണം. നീന്താന് അറിയുന്ന കുട്ടിയാണ് അപകടത്തില്പ്പെട്ടതെന്ന് നാട്ടുകാര് പറഞ്ഞു. കുട്ടികള് ഉള്പ്പെടെ നിരവധി പേര് കുളത്തില് നീന്താന് എത്തുന്നുണ്ട്. എന്നാല് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള് ഇവിടെ ഇല്ലെന്നാണ് നാട്ടുകാര് പറയുന്നത്.
SUMMARY: Student drowns in Kuttichira pond in Kozhikode
ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളില് സിസിടിവി കാമറകള് സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി കാമറകള് സ്ഥാപിക്കാൻ കേന്ദ്ര…
തിരുവനന്തപുരം: സ്കൂള് സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…
ന്യൂഡൽഹി: പരീക്ഷാ വിവാദത്തില് സ്റ്റേറ്റ് സിലബസ് വിദ്യാര്ഥികള് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില് അപ്പീല് നല്കി. പുനഃക്രമീകരിച്ച റാങ്ക് പട്ടിക…
ബെംഗളൂരു: ശ്രീനാരായണ സമിതി കര്ക്കടക വാവുബലി കൂപ്പണ് വിതരണം സമിതി ഓഫീസില് വച്ച് പ്രസിഡന്റ് എന് രാജമോഹനന്, ജനറല് സെക്രട്ടറി …
ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു.…
കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ്…