ബെംഗളൂരു:സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും കൊത്തന്നൂര്‍ വിംഗ്‌സ് അരീനാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 6 യുവതീ യുവാക്കള്‍ സമൂഹവിവാഹ ചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. സംഘടന നടത്തിയ പ്രഥമ സമൂഹവിവാഹമായിരുന്നു ഇത്.
സാംസ്‌കാരിക പരിപാടിയിലും തുടര്‍ന്ന് നടന്ന സമൂഹ വിവാഹത്തിലും മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, എം.എല്‍.എ മാത്യു കുഴല്‍നാടന്‍, ഡോ. വി.ശിവദാസന്‍ എം.പി, പ്രമുഖ വ്യവസായി ജോണ്‍ ആലുക്ക തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണനും നിത്യ മാമ്മനും നയിച്ച ഗാനമേളയും, വാദ്യകലാകാരന്മാര്‍ അവതരിപ്പിച്ച ശിങ്കാരിമേളവും ഓണസദ്യയും ഉണ്ടായിരുന്നു.
ചിത്രങ്ങള്‍
<BR>
TAGS : ONAM-2024 | SKKS
SUMMARY : Suvarna Karnataka Kerala Samajam Kothannur Zone Onam Celebration and Community Wedding
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…
തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…
ടെഹ്റാൻ: ഇറാനിൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ…
ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…