ബെംഗളൂരു: സംവിധായകനും കഥാകൃത്തുമായിരുന്ന പത്മരാജന്റെ സ്മരണാർഥം സുവർണ കർണാടക കേരളസമാജം സംഘടിപ്പിക്കുന്ന പത്മരാജൻ സ്മൃതി, സംവാദം നാളെ രാവിലെ 9 മുതല്‍ ഹെന്നൂർ റോഡ് ശ്രീംരാം ഗ്ലോബൽ സ്കൂളിൽ നടക്കും. ജഗത കല്യാണി രചിച്ച ഹൃദയപൂർവ്വം എന്ന പുസ്തകത്തിന്റെ പ്രകാശനം രാവിലെ നടക്കും
ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന ‘ഡിജിറ്റൽ മാസ്മരികത: ജീവിതം, തൊഴിൽ, സാഹിത്യം — പരിവർത്തനത്തിന്റെ പുതിയ പാഠങ്ങൾ’ എന്ന സംവാദത്തിൽ പ്രഭാഷകൻ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് ലോക കേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുവർണ കർണാടക കേരളസമാജം ജനറൽ സെക്രട്ടറി കെ പി ശശിധരനെ ചടങ്ങിൽ ആദരിക്കും.
വൈകിട്ട് ആറിനു നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ മുഖ്യാതിഥിയാകും. പത്മരാജന്റെ സിനിമകളും സാഹിത്യ സൃഷ്ടികളും അനുസ്മരിക്കുന്ന പ്രഭാഷണങ്ങളും മറ്റു പരിപാടികളും ഉണ്ടാകും.
SUMMARY: Suvarna Karnataka Kerala Samajam Padmarajan Memorial and Debate Tomorrow
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…