ACCIDENT

റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വാർത്ത ചാനൽ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് സ്വകാര്യ വാർത്ത ചാനലിലെ ജീവനക്കാരൻ മരിച്ചു. കെംഗേരി ഉപനഗരയിലാണ് സംഭവം. വാർത്താ ചാനലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഗദഗ് ജില്ല…

9 months ago

കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ യാദ്ഗിർ മാഡ്രിക്കി ഗ്രാമത്തിന് സമീപമാണ് സംഭവം. യാദ്ഗിർ സ്വദേശികളായ ഹല്ലേപ്പ (45), മല്ലയ്യ…

9 months ago

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.…

9 months ago

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടെംബോ വാൻ മറിഞ്ഞ് അപകടം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അപകടത്തിൽ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.…

9 months ago

സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; അഞ്ച് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ കൊപ്പാൾ ഗംഗാവതിയിലെ പ്രഗതി നഗറിന് സമീപമാണ് അപകടമുണ്ടായത്. ഹംപിയിലേക്ക് സ്കൂൾ…

9 months ago

അമിതവേഗത്തിലെത്തിയ കാര്‍ ട്രക്കിലിടിച്ച്‌ അപകടം; അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: അമിതവേഗതയിലെത്തിയ കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കനൗജ് ജില്ലയില്‍ ലക്നൗ-ആഗ്ര റോഡില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഡോക്ടർമാരായ അനിരുദ്ധ് വർമ (29),സന്തോഷ്…

9 months ago

തൃശൂരിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം

തൃശൂർ: നാട്ടികയിൽ തടി കയറ്റി വന്ന ലോറി റോഡരികില്‍ ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച്…

9 months ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. ഇടുക്കി ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ്(80) മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. തലയ്ക്ക് ഉള്‍പ്പെടെ…

9 months ago

കാന്താര സിനിമയിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ബെംഗളൂരു: കാന്താര സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടകത്തിലെ കൊല്ലൂരിന് സമീപം ജഡ്കാലിലാണ് അപകടം നടന്നത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകള്‍ സഞ്ചരിച്ച…

9 months ago

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കമഗളൂരു സ്വദേശിയായ വസ്ത്രവ്യാപാരി ദയനാട് (46) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബേലൂർ കൊരട്ടഗെരെ…

9 months ago