ശ്രീനഗർ: ദച്ചിഗാം മേഖലയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഗംഗാഗീറിലെ ടണൽ നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിൽ പങ്കുള്ള ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെന്ന് ഇന്ത്യന്‍ സൈന്യം. ദച്ചിഗാം വനമേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ…
കാസറഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ടോൾ നൽകാതെ വാഹനയാത്രക്കാർ ബാരിക്കേഡ്…
ബെംഗളൂരു: ടോൾ പണം നൽകാതെ പോകാനൊരുങ്ങിയ കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് മർദനം. ബെംഗളൂരു - മൈസൂരു ഹൈവേയിലെ ശ്രീരംഗപട്ടണം ഗണങ്കൂരിലാണ് സംഭവം.…
ബെംഗളൂരു: പരീക്ഷയിൽ തോറ്റതിന്റെ ദേഷ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് എസ്എസ്എൽസി വിദ്യാർഥി. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസാന്ദ്രയിലാണ് സംഭവം. സംഭവത്തിൽ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷയില്‍ തന്റെ തുടര്‍ച്ചയായ…
ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സോപ്പോറിലെ രാംപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടത് പാക് ഭീകരനെന്നാണ് ലഭിക്കുന്ന സൂചന. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള…
ഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നരേന്ദ്ര…
ശ്രീനഗർ: ശ്രീനഗറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേർക്ക് പരുക്ക്. ഞായറാഴ്ച ചന്ത നടക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ലാല്‍ ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റവരില്‍ ഭൂരിഭാഗവും…
ബെംഗളൂരു: പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിനു വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാമനഗര ചിക്കെനഹള്ളിയിലാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള പുനീത് (21) ആണ് കൊല്ലപ്പെട്ടത്. പുനീതും സഹപാഠികളായ…
ബെംഗളൂരു : കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തെ ആക്രമിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെ കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായ കോട്ടയം പാലാ…
ജമ്മു: ജമ്മു കശ്മീരിൽ ഭീകരാക്രമണം. വെള്ളിയാഴ്ച വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ്…