Categories: KARNATAKATOP NEWS

രണ്ട് വയസുകാരിയെ പിറ്റ് ബുള്‍ ആക്രമിച്ചു; ഉടമയ്ക്കെതിരെ കേസ്

ബെംഗളൂരു: പിറ്റ് ബുളളിന്‍റെ ആക്രമണത്തില്‍ രണ്ടുവയസുകാരിക്ക് പരുക്ക്. നായയുടെ ആക്രമണത്തില്‍ തൊളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി നിലവില്‍ ചികിത്സയിലാണ്. ബാനസവാഡി വെങ്കടസ്വാമി ലേഔട്ടിലാണ് സംഭവം നടന്നത്. രണ്ട് വയസുകാരിയെ അമ്മ എടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് അടുത്ത വീട്ടിലെ പിറ്റ് ബുള്‍ ആക്രമിച്ചത്.

കുട്ടിയെ നായയിൽ നിന്ന് രക്ഷിക്കാൻ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ തോളിൽ നായ കടിക്കുകയായിരുന്നു. പിറ്റ് ബുള്‍ ഉടമയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ നായയുടെ ഉടമയ്‌ക്കെതിരെ ബാനസവാഡി പോലീസ് കേസെടുത്തു.

TAGS: BENGALURU | ATTACK
SUMMARY: Two year old attacked by pitbull in bengaluru

Savre Digital

Recent Posts

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…

10 minutes ago

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി…

12 minutes ago

കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ഹമ്പപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹമ്പപുരയിലെ സിദ്ധഗൗഡ,…

16 minutes ago

യുഎസിൽ അത്താഴവിരുന്നിനിടെ വെടിയൊച്ച; പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ്…

45 minutes ago

വെടിക്കെട്ടില്ല, ആർഭാടമില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ…

1 hour ago

വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…

2 hours ago