ATTACK

ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ മർദിച്ചതായി പരാതി

ബെംഗളൂരു: ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിയെ നാട്ടുകാർ മർദിച്ചതായി പരാതി. ബെംഗളൂരു രാമമൂർത്തിനഗർ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു. സംഭവം…

11 months ago

ബസ് പാസ്സുമായി ബന്ധപ്പെട്ട് തർക്കം; ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ

ബെംഗളൂരു: പാസ്സുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ടിൻ ഫാക്ടറിക്ക് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ സംഗപ്പ ചിറ്റൽഗി ഡ്രൈവർ ബസവരാജിനൊപ്പം ഭക്ഷണം…

11 months ago

മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ബെംഗളൂരു: മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി…

11 months ago

മുതലയുടെ ആക്രമണത്തിൽ കർഷകന് കൈപ്പത്തി നഷ്ടപ്പെട്ടു

ബെംഗളൂരു: മുതലയുടെ ആക്രമണത്തിൽ കർഷകന് വലത് കൈപ്പത്തി നഷ്ടപ്പെട്ടു. ബാഗൽകോട്ട് അൽമാട്ടി അണക്കെട്ടിനു സമീപമാണ് സംഭവം. ബിലാഗി താലൂക്കിലെ ധരിയപ്പ മേതിയെയാണ് (32) മുതല ആക്രമിച്ചത്. ആയുധപൂജയ്ക്ക്…

11 months ago

തെരുവുനായ ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

അടൂർ: തെരുവുനായ കടിച്ച്‌ പോലീസുകാർ ഉള്‍പ്പെടെ ആറ് പേർക്ക് പരുക്ക്. സ്പെഷ്യല്‍ ബ്രാഞ്ച് സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ്…

12 months ago

ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി…

12 months ago

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; നാല് യുവാക്കൾക്ക് പരുക്ക്

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് യുവാക്കൾക്ക് പരുക്കേറ്റു. കോപ്പാൾ ഗംഗാവതിയിലെ ഗുണ്ടമ്മ ക്യാമ്പിൽ ഗണേശ നിമജ്ജനത്തിനിടെയാണ് സംഘർഷമുണ്ടായത്. അംബേദ്കർ നഗറിലെ ശിവു, ഗണേഷ്, മഞ്ജു,…

12 months ago

യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡിയുമായ പവൻ ഗൗഡ എന്ന കഡുബുവിനെതിരേയാണ് പോലീസ്…

1 year ago

ട്രംപിനെതിരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചയാളെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ്…

1 year ago

കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു

കോഴിക്കോട്: ബാലുശ്ശേരിയില്‍ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ണാടിപ്പൊയില്‍ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വീടിന്റെ ജനല്‍ചില്ല് തകർന്നു. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.…

1 year ago