BAN

‘സ്വര്‍ണ്ണ സ്കീമില്‍’ വഞ്ചിച്ചു; ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി

ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം. വ്യാപാരിയായ പൃഥ്വിരാജ് സാരെമല്‍ കോത്താരി ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിഷയത്തില്‍…

1 year ago

കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്

കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തുടരുന്നതിലും മലപ്പുറം പരപ്പനങ്ങാടിയില്‍…

1 year ago

ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്നു

ബെംഗളൂരു : ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. നിലവിലുള്ള കടുവ, സിംഹം സഫാരിക്ക് പുറമേയാണിത്.…

1 year ago

കുവൈത്തില്‍ മലയാളിയുടെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപ്പിടിത്തം; നാലു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 39 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും…

1 year ago

കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി വിസി

കേരള സർവകലാശാല ക്യാമ്പിസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസലർ.‌ വിസി ഡോ. മോഹൻ കുന്നുമ്മല്‍ ഇത്…

1 year ago

വ്യാജ പാസ്പോർട്ട്‌; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബംഗ്ലദേശ് പൗരൻ പിടിയിൽ

കൊച്ചി: ഇന്ത്യൻ വിലാസത്തിലെടുത്ത പാസ്പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബംഗ്ലാദേശ് സ്വദേശി വിമാനത്താവളത്തിൽ പിടിയില്‍. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച സെയ്‌തുല്ലയാണ് പിടിയിലായത്.…

1 year ago

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നവും പുസ്തക ചർച്ചയും 16ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നവും പുസ്തക ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 16 ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സ്‌കൂളില്‍…

1 year ago

അഴിമതി ആരോപണം ; സസ്പെൻഷനിലായ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ്

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ് അയച്ചു. യൂണിയൻ ബാങ്ക് മാനേജർ സുചിസ്മിത റൗൾ, ബാങ്ക്…

1 year ago

ഗ്രാമീണ ബാങ്കുകള്‍ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ 9,995 ഒഴിവുകളിലേക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ ഗ്രാമീണ ബാങ്കുകള്‍ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 9,995 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്)…

1 year ago

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

ഹിന്ദി ചിത്രം ചിത്രം 'ഹമാരേ ബാരാ'യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.…

1 year ago