Friday, December 12, 2025
17.3 C
Bengaluru

Tag: BEE ATTACK

പോ​ളിം​ഗ് ബൂ​ത്തി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; എ​ട്ടു​പേ​ർ​ക്ക് പരു​ക്ക്

തൃ​ശൂ​ർ: പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രു​ക്ക്. തൃ​ശൂ​ർ വ​ല​ക്കാ​വ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രു​ക്കേ​റ്റ എ​ട്ടു പേ​രെ...

തേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: തേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. മൈസൂരു ഹുൻസൂരു ഹരവേ കല്ലഹള്ളി സ്വദേശി മാധവ് (56) ആണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചകൾ കൂട്ടമായി...

തേനീച്ചയുടെ ആക്രമണത്തില്‍ 30 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്നതിനിടെ...

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; സുഹൃത്തുക്കള്‍ക്ക് പരുക്ക്

ഗൂഡല്ലൂര്‍: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്. ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന...

തേനീച്ച ആക്രമണം; 14 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു : തേനീച്ച ആക്രമണത്തില്‍ 14 വിദ്യാർഥികൾക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടി കക്കിഞ്ഞ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. വിദ്യാർഥികളെ...

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്കേറ്റു

കണ്ണൂർ : കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കണിച്ചാര്‍ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണിച്ചാർ ചെങ്ങോം...

തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു

പാലക്കാട്‌: തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു. കൊടുവായൂരില്‍ ആണ് സംഭവം. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ ആണ് മരിച്ചത്. കൊടുവായൂർ കൈലാസ് നഗറില്‍ വെച്ചായിരുന്നു സംഭവം. ഇന്ന്...

13 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരുക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ ബാലരാമപുരം...

You cannot copy content of this page