BENGALURU UPDATES

കൊലപാതക കേസ്; നടൻ ദർശന് പിന്നാലെ ചലച്ചിത്ര താരം പവിത്ര ഗൗഡയും കസ്റ്റഡിയിൽ

ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ ചലച്ചിത്ര താരം പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിൽ. നടനും സുഹൃത്തുമായ ദർശൻ തോഗുദീപയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് പവിത്രയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രേണുക…

1 year ago

ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം വരുത്താൻ ബിബിഎംപിയോട് നിർദേശിച്ച് സംസ്ഥാന സർക്കാർ. നഗരത്തിലെ എല്ലാ പാർക്കുകളും പുലർച്ചെ അഞ്ചു മണിമുതൽ രാത്രി 10 മണിവരെ തുറന്നിരിക്കുമെന്ന്…

1 year ago

ബെംഗളൂരുവിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ. ജൂണിലെ ആദ്യ 10 ദിവസങ്ങളിൽ ശരാശരിയുടെ ഇരട്ടിയോളം മഴ ഇവിടെ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ…

1 year ago

സ്വത്ത് നികുതി; കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: സ്വത്ത് നികുതി കുടിശ്ശിക ഒറ്റത്തവണ അടച്ചുതീർക്കാനുള്ള വൺ ടൈം സെറ്റിൽമെൻ്റ് സംവിധാനത്തിന്റെ സമയപരിധി നിശ്ചയിച്ചു. ജൂലൈ 31 വരെ കുടിശ്ശിക തീർപ്പാക്കാൻ അവസരമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.…

1 year ago

മദ്യലഹരിയിൽ യുവതികളെ ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യുവതികളെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. തലഘട്ടപുരയിലെ ആവലഹള്ളിയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബാലാജി, യോഗി, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. റോഡിൽ നിന്ന്…

1 year ago

ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ആകെയുള്ളത് 94,000 മരങ്ങൾ ആണെന്ന് ബിബിഎംപി സർവേ റിപ്പോർട്ട്‌. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എട്ട് ടെൻഡറുകൾ വഴിയാണ് നഗരത്തിൽ…

1 year ago

വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി. ഖരമാലിന്യ ശേഖരണത്തിനാണ് ഫീസ് ഏർപ്പെടുത്തുക. ഫീസ് ഈടാക്കാനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചതായി ബിബിഎംപി ചീഫ്…

1 year ago

ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം; ഒമ്പത് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം നടത്തിയ ഒമ്പത് തടവുകാർക്കെതിരെ കേസെടുത്തു. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് മല്ലികാർജുന്റെ പരാതിയിൽ പരപ്പന…

1 year ago

പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം

ബെംഗളൂരു: പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. ബെംഗളൂരു ഹരോഹള്ളി തടാകത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. ഹെരോഹള്ളി സ്വദേശിനിയായ ശിവമ്മ (66) ആണ് മരിച്ചത്. രാവിലെ…

1 year ago

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

ബെംഗളൂരു: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. സൂലിബെലെ സ്വദേശി സായ് ഭവാനിയാണ് മരിച്ചത്. 10 വയസ്സുള്ള സഹോദരനൊപ്പം ഹൊസക്കോട്ടിലെ ഡോ. അംബേദ്കർ പ്രീ മെട്രിക് ഹോസ്റ്റലിലാണ്…

1 year ago