BENGALURU

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ഇലക്‌ട്രോണിക് സിറ്റി ടോൾ പ്ലാസയിലെ സിസിടിവിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ടോൾ പ്ലാസയ്ക്ക്…

1 year ago

എംപോക്സ്; രാജ്യാന്തര യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: രാജ്യത്ത് എംപോക്‌സ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യാത്രക്കാർക്ക് സുരക്ഷ പരിശോധന ശക്തമാക്കി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ രാജ്യാന്തര യാത്രക്കാർക്കും നിർബന്ധിത പരിശോധന ആരംഭിച്ചു.…

1 year ago

നിപ; അടിയന്തര യോഗം വിളിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിലും ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് മന്ത്രിതല അടിയന്തര യോഗം വിളിച്ചതായും അദ്ദേഹം പറഞ്ഞു. മലപ്പുറം…

1 year ago

പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും ആൺസുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: പ്രണബന്ധത്തെ എതിർത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ മകൾ പവിത്ര(29), കാമുകനായ ലൗവ്ലിഷ് (20) എന്നിവരാണ്…

1 year ago

പരപ്പന അഗ്രഹാര ജയിലിൽ റെയ്ഡ്; കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും

ബെംഗളൂരു: ബെംഗളൂരു പരപ്പന സെൻട്രൽ ജയിലിൽ നടന്ന റെയ്ഡിൽ കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ. ശനിയാഴ്ചയാണ് ജയിലിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തിയത്.…

1 year ago

ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്‌. നൈറ്റ് ഫ്രാങ്ക് ആണ് ഇതുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. ഭാവിയിൽ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതൽ…

1 year ago

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു. ബൈയപ്പനഹള്ളിയിൽ സ്‌ലം വികസന ബോർഡിന്റെ അപാർട്ട്മെന്റിൽ തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അണ്ണാ ദുരൈ, വിനോദ്, മണി,…

1 year ago

മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 14 വരിപാത; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ബെംഗളൂരു: മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് 14 വരി പാത പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടൽ സേതു കടൽപ്പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പൂനെയ്ക്ക് സമീപത്തുകൂടെയാണ്…

1 year ago

വീട്ടുകാർ ബൈക്ക് വാങ്ങിനൽകിയില്ല; വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പുതിയ ബൈക്ക് വാങ്ങാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹെന്നൂർ സ്വദേശിയും, സ്വകാര്യ കോളേജിലെ ബി.എസ്.സി. രണ്ടാം വർഷ വിദ്യാർഥിയുമായ അയ്യപ്പയാണ്…

1 year ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 16 വരെ മദ്യവിൽപനയ്ക്ക് നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനങ്ങളും ഘോഷയാത്രകളും നടക്കുന്നതിനാൽ സെപ്റ്റംബർ 16 വരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ…

1 year ago