BENGALURU

ഒറ്റദിവസത്തിനിടെ 2,500 പോലീസുകാർക്ക് സിപിആർ പരിശീലനം; ലോക റെക്കോർഡുമായി സിറ്റി പോലീസ്

ബെംഗളൂരു: ഒരു ദിവസത്തിനിടെ 2,500 പോലീസുകാർക്ക് കാർഡിയോ പൾമണറി റെസസിറ്റേഷനിലും (സിപിആർ) അടിസ്ഥാന പ്രഥമശുശ്രൂഷ ലൈഫ് സപ്പോർട്ടിലും പരിശീലനം നൽകി ലോക റെക്കോർഡ് സൃഷ്ടിച്ച് ബെംഗളൂരു സിറ്റി…

11 months ago

റാഗിംഗ്; താടി വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം

ബെംഗളൂരു: മീശയും താടിയും വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. ബെംഗളൂരു കൃപാനിധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം. ഏവിയേഷൻ വിദ്യാർഥിയായ ഗൗതമിനാണ് മർദനമേറ്റത്. സംഭവത്തിൽ…

11 months ago

99 രൂപയ്ക്ക് ബസ് യാത്ര; ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഫ്ലിക്സ്ബസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ജർമൻ ടെക് - ട്രാവൽ കമ്പനിയായ ഫ്ലിക്സ്ബസ്. കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് ആണിത്. ബെംഗളൂരു -…

11 months ago

ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായി പ്രസാദം വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് പുതിയ…

11 months ago

ഗണേശോത്സവം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം

ബെംഗളൂരു: ഗണേശോത്സവത്തിന് മുന്നോടിയായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം. പൊതുജന സുരക്ഷയും ശരിയായ വൈദ്യുതി ഉപയോഗവും ഉറപ്പാക്കാനാണ് നടപടി. താൽക്കാലിക വൈദ്യുതി കണക്ഷനുകൾ ക്രമീകരിക്കുന്നതിന് പരിപാടികളുടെ സംഘാടകർ…

11 months ago

യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. 17കാരിയായ…

11 months ago

ലക്ഷങ്ങൾ വിലവരുന്ന സാരികൾ മോഷ്ടിച്ചു; നാല് യുവതികൾ പിടിയിൽ

ബെംഗളൂരു: ലക്ഷങ്ങൾ വിലമതിക്കുന്ന സിൽക്ക് സാരികൾ മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ. ജെപി നഗറിലെ സിൽക്ക് സ്റ്റോറിലാണ് സംഭവം. ബെംഗളൂരു സ്വദേശിനികളായ യുവതികളാണ് പിടിയിലായത്. ഏകദേശം 17.5…

11 months ago

യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

ബെംഗളൂരു: യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ ഇരുചക്രവാഹനത്തിൽ…

11 months ago

സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. ശശി കുമാർ എം. (25), സച്ചിൻ എം. (26), കിരൺ…

11 months ago

സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ വ്യാജ പ്രചാരണം; മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

ബെംഗളൂരു: എഐസിസി മുൻ അധ്യക്ഷ സോണിയക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു. ബംഗ്ലദേശ് പത്രം ബ്ലിറ്റ്സ്…

11 months ago