ബെംഗളൂരു: കെട്ടിട നിർമാണ സ്ഥലത്തെ തൂൺ തകർന്നുവീണ് 15കാരി മരിച്ചു. ബെംഗളൂരു വിവി പുരത്ത് ശനിയാഴ്ചയാണ് സംഭവം. നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകളായിരുന്നു തകർന്നുവീണത്. വാസവി…
ബെംഗളൂരു: ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റു. ബിഡദി വ്യവസായ മേഖലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശികളായ ഉമേഷ്, തരുൺ, അമലേഷ്, സന്തൂൺ, ലഖൻ…
ബെംഗളൂരു: മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറിൽ നിന്നും ദുരനുഭവം നേരിട്ടതായി യുവതിയുടെ പരാതി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. നമ്മ യാത്രി…
ബെംഗളൂരു: ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് പരിഷ്കരണം നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി…
ബെംഗളൂരു: ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം അവസാനത്തോടെ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. മേൽപ്പാലം തുറന്നാൽ ഈജിപുര, എസ്‌ടി…
ബെംഗളൂരു: ബസ് യാത്ര നിരക്കിന് പിന്നാലെ ബെംഗളൂരുവിൽ ജലനിരക്കും വർധിച്ചേക്കും. വിഷയം ചർച്ച ചെയ്യാൻ അടുത്താഴ്ച ബിഡബ്ല്യൂഎസ്എസ്ബി യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.…
ബെംഗളൂരു: നിയന്ത്രണം വിട്ട ബിബിഎംപി മാലിന്യ ട്രക്ക് സ്കൂട്ടിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന 30, 36, വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…
ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയ്ക്കും, ബന്ധുക്കൾക്കും ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ…
ബെംഗളൂരു: ബെംഗളൂരു മഹാദേവപുരയിലെ ബൈക്ക് ഷോറൂമിൽ വൻ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് തീപിടിത്തമുണ്ടായത്. കട അടച്ചിട്ടിരുന്നതിനാൽ ആളപായം ഉണ്ടായില്ല. കനത്ത പുക ഉയരുന്നത് കണ്ട…
ബെംഗളൂരു: എയ്‌റോ ഇന്ത്യ 2025-ൻ്റെ സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരിയിൽ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷണിൽ അഞ്ച് ദിവസത്തേക്കാണ് പരിപാടി നടക്കുന്നത്. ബിസിനസ് ക്ലാസിനും ജനറൽ പാസിനുമുള്ള സന്ദർശക…