BENGALURU

ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് മകനെ ബലികൊടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിയുമായി യുവതി. കെആർ പുരം സ്വദേശിനിയാണ് സിറ്റി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. മകനെയും തന്നെയും…

9 months ago

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. കഴിഞ്ഞ എട്ട് വർഷമായി നഗരത്തിൽ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന റംസാൻ ഷെയ്ഖ് (38) ആണ് പിടിയിലായത്. മാലിന്യം വേർതിരിക്കുന്ന…

9 months ago

ബിഎംടിസി ജീവനക്കാർക്കെതിരായുള്ള ആക്രമണം; നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

ബെംഗളൂരു: ബിഎംടിസി ബസ് ജീവനക്കാർക്കെതിരായ തുടർച്ചയായി ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി. ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ബിഎംടിസി ജീവനക്കാർക്ക് നേരെ…

9 months ago

മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ…

9 months ago

മന്ത്രിയുടെ സഹായിയെന്ന വ്യാജേന തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥക്ക് 80,000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി

ബെംഗളൂരു: മന്ത്രിയുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 80,000 രൂപ തട്ടിയെടുത്തതായി പരാതി. ഐടി - ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സഹായിയെന്ന വ്യാജേനയാണ്…

9 months ago

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. വെസ്റ്റ് ബെംഗളൂരുവിലെ ജ്ഞാനഭാരതിക്ക് സമീപം ഞായറാഴ്ചയാണ് സംഭവം. ഉള്ളാൽ മെയിൻ റോഡിന് സമീപമുള്ള സ്വകാര്യ…

9 months ago

ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. നഗരത്തിലെ വിവിധ പ്രശ്നങ്ങൾ തത്സമയം പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…

9 months ago

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ (എഫ്ഒബി) ഉടൻ തുറക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) എഫ്ഒബികൾ നിർമ്മിക്കുന്നത്.…

9 months ago

ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതാണ് വലിയ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നടത്തിയ…

9 months ago

പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരന്‍. 2012…

9 months ago