ബെംഗളൂരു: വസ്‌തുനികുതി കുടിശ്ശിക അടയ്‌ക്കാത്തതിന് മന്ത്രി മാളിന് നോട്ടീസ് അയച്ച് ബിബിഎംപി. 9 കോടിയിലധികം രൂപയാണ് മാൾ മാനേജ്മെന്റ് അടക്കാനുള്ളത്. കുടിശ്ശിക ഉടൻ അടച്ചുതീർത്തില്ലെങ്കിൽ മാൾ അടച്ചിടുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.
നികുതി അടയ്ക്കാത്തതിന് വെസ്റ്റ് സോണിലെ 2500 ഓളം വസ്തു ഉടമകൾക്കും ബിബിഎംപി നോട്ടീസ് നൽകിയിട്ടുണ്ട്. 81 ലക്ഷം രൂപ നികുതി കുടിശ്ശിക അടയ്ക്കാത്തതിന് മജസ്റ്റിക്കിലെ കൺവെൻഷൻ സെൻ്റർ ഹോട്ടലിനും ബിബിഎംപി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. അടുത്ത ഒരാഴ്ചക്കുള്ളിൽ നോട്ടിസിനോട് പ്രതികരിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
TAGS: BENGALURU | BBMP
SUMMARY: BBMP sents notice to mantri mall and others over property tax dues
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…