ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഓട്ടോ നിരക്കും ഉയർന്നതോടെയാണിത്. സൈക്കിളിനും...
ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരനായ ശിവമൊഗ്ഗ സ്വദേശിയായ കെ.എ. മൂർത്തി(27)...
ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ തല്ലിതകർത്തു. 15 കാറുകളും 3 ഗുഡ്സ് ഓട്ടോകളുമാണ് തകർത്തത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം....
ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി. 23 പുതിയ ബസുകളാണ് നിരത്തിലിറക്കിയത്. നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ ബസുകളിൽ...
ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന പുതിയ റസ്റ്ററന്റുമായി കർണാടക സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ടിഡിസി)....
ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ അസ്ഹർ പാഷ(25) ആണ് മരിച്ചത്....
ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും. പാത ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട്...
ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി. എസ്എംവിടി ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ, നായന്തഹള്ളി മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ തിങ്കളാഴ്ച...
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച സർവീസ് ആരംഭിക്കാൻ വൈകും. രാവിലെ 8നാകും സർവീസ് ആരംഭിക്കുക. സാധാരണ ഞായറാഴ്ചകളിൽ...