ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 5…
വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ…
ബെംഗളൂരു: ഹാസൻ ആളൂർ ഹള്ളിയൂരില്‍ വീട്ടിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ദമ്പതിമാർക്ക് ഗുരുതരമായ പരുക്ക്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവർക്കാണ് പരുക്കേറ്റത്.…
ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 18 ആയി ഉയർന്നു. ആകെ 750 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.…
ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു,…
ബെംഗളൂരു: ഗ്രാനൈറ്റ് ക്വാറിയിൽലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുരിനടുത്തുള്ള മകാപൂരിൽ ശനിയാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ബാഗൽകോട്ട് ഇൽക്കൽ സ്വദേശിയായ വെങ്കിടേഷ് (38) ആണ് മരിച്ചത്.…
ഗാന്ധിനഗർ: ഗുജറാത്ത് ബനസ്‌കന്തയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന. രാവിലെ…
മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം. പള്ളിയിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ഗ്രാമത്തിൽ…
ബെംഗളൂരു: ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറക്കല്ല് ഇടിഞ്ഞുവീണ് ഒരാൾ കൊല്ലപ്പെട്ടു. കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലി മകരഹള്ളിക്ക് സമീപമുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ്…