തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ മെയിലേക്ക് ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിൻ്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍…
ബെംഗളൂരു: വാരണാസിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന കനേഡിയൻ വംശജനായ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. തന്റെ…
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി. പട്ടനഗരെയിലുള്ള ആർവി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഏപ്രിൽ 21 ന് രാത്രി…
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴി സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് സ്ഥലത്ത് പോലീസും ബോംസ്‌കോഡും തിരച്ചല്‍ നടത്തി. സിവില്‍…
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചെന്നു ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണു സന്ദേശം അയച്ചതെന്നും ആളെക്കുറിച്ചു…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ്…
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ഐഇഡി ബോംബ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരശോധന നടത്തുകയാണ്.…
മുംബൈ: ബോളിവുഡ് താരം കപിൽ ശർമയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. നടൻ രാജ്‌പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്ക് ഭീഷണി…
ഡൽഹി: ഡല്‍ഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പ്ലസ് ടു ക്ലാസുകാരനെന്ന് പോലീസ്. വിദ്യാർഥി കുറ്റം സമ്മതിച്ചു. പരീക്ഷ എഴുതാൻ താത്പര്യമില്ലാതിരിക്കുന്നതുകൊണ്ടാണ് ബോംബ് ഭീഷണ അയച്ചതെന്ന്…