CAR

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപെട്ടു

ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാർ റോഡില്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ്…

9 months ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം. മരുത്തടി കന്നിമേല്‍ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. പ്രദീപും ഭാര്യയുമാണ്…

9 months ago

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ  ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. തളിപ്പറമ്പ് നബ്രാസ് ഹൈപ്പർ…

10 months ago

കണ്ണൂരില്‍ ഓടുന്ന കാര്‍ കത്തിനശിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂർ നഗര മധ്യത്തില്‍ കാല്‍ടെക്സ് ജങ്ഷനു സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കക്കാട് കോര്‍…

10 months ago

കാര്‍ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ അപകടം; മൂന്നു പേര്‍ക്ക് പരുക്ക്

കോട്ടയം: എം.സി. റോഡില്‍ പള്ളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്ക് പോയ കാര്‍…

11 months ago

പിതാവ് താക്കോല്‍ നല്‍കിയില്ല; പെട്രോളൊഴിച്ച്‌ കാര്‍ കത്തിച്ച്‌ മകൻ

കൊണ്ടോട്ടി: വീട്ടിലെ കാര്‍ ഓടിക്കാന്‍ പിതാവ് താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ കാര്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയില്‍…

12 months ago

കാര്‍ യാത്ര; പിൻ സീറ്റിലും ‘ബെല്‍റ്റ്’ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സുരക്ഷ പരിഗണിച്ച്‌ കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരും. എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്കും…

12 months ago

കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരന് പരുക്ക്. ചേവായൂർ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.…

12 months ago

യുഎസില്‍ കാറപകടം; ഇന്ത്യൻ കുടുംബത്തിലെ 3 പേര്‍ക്കു ദാരുണാന്ത്യം

ടെക്സസിലുണ്ടായ കാറപകടത്തില്‍ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് (45), ഭാര്യ പ്രദീപ, മകള്‍ ആൻഡ്രില്‍ (17) എന്നിവരാണ് മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.…

12 months ago

കാറിനുള്ളിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാറിനുള്ളിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടൂർ സ്വദേശി ഗുരുരാജ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ പിതാവിനെ കിടത്തിച്ചികിത്സയ്ക്കായി…

12 months ago