CLOUDBURST

ഉത്തരാഖണ്ഡ് ദുരന്തം: 9 സൈനികരുള്‍പ്പെടെ 100 പേരെ കാണാതായി, ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി

ഉത്തരകാശി: ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ തിരച്ചിൽ തുടരുന്നു. 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നി​ഗമനം. ചൊവ്വാഴ്ച ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി…

14 hours ago

ഉത്തരാഖണ്ഡിൽ വൻ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയി

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍…

1 day ago

രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ പെയ്തത് 362 മില്ലിലിറ്റർ മഴ

ചെന്നൈ: കനത്ത മഴയിൽ മുങ്ങി തമിഴ്നാട്. രമേശ്വരത്ത് മേഘവിസ്ഫോടനം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ രാമേശ്വരത്ത് പെയ്തത് 362 മില്ലിലിറ്റർ മഴയാണ്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്.…

9 months ago

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം: ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപൂര…

12 months ago

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി, കനത്ത നാശനഷ്ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ​ഗോമുഖിൽ മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. തെഹ്‌രി- ​ഗർഹ്വാൾ ഏരിയയിലാണ് മേഖലയിലാണ് മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 100 കിലോമീറ്ററിലേറെ…

1 year ago