DEAD

എക്സൈസ് സംഘത്തെ കണ്ട് പേടിച്ച്‌ പുഴയില്‍ ചാടിയ 17കാരൻ്റെ മൃതദേഹം കിട്ടി

പാലക്കാട്‌: എക്സൈസ് സംഘത്തെകണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സുഹൈറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ചുണ്ടംപറ്റ നാട്യമംഗലം ഭാഗത്തുനിന്ന് കണ്ടെടുത്ത്.…

1 year ago

കേരളത്തിൽ വീണ്ടും എച്ച്‌1എൻ1 മരണം; 54കാരന്‍ മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും എച്ച്‌1എൻ1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂരില്‍ ചികിത്സിയിലിരുന്ന 54 കാരനാണ് മരിച്ചത്. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട് അനില്‍ (54) ആണ് മരിച്ചത്.…

1 year ago

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു

മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പോലീസ്. ഒരാള്‍ ഉറക്കത്തില്‍ വെടിയേറ്റ് മരിച്ചു. തുടര്‍ന്നു രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍…

1 year ago

മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം, 13 പേര്‍ക്ക് ഗുരുതര പരുക്ക്

മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ…

1 year ago

യുവാവ് വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

തിരുവനന്തപുരം: വാമനപുരത്ത്‌ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമ്മൂട് വില്ലേജില്‍ കോട്ടുകുന്നം പരപ്പാറമുകള്‍ വി.എൻ.നിവാസില്‍ ഭുവനചന്ദ്രൻ മകൻ വിപിൻ അനീഷ് (36) ആണ് മരിച്ചത്.…

1 year ago

യുവാവിനെ സുഹൃത്തിൻ്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിൻ്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിൻ്റെ മകൻ രഘു (35)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻ്റെ…

1 year ago

യുഎസില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തില്‍ നാലു ഇന്ത്യക്കാർ മരിച്ചു. കാർപൂളിങ് ആപ്പ് വഴി ഒരുമിച്ച്‌ യാത്ര നടത്തിയവരാണ് അപകടത്തില്‍ മരിച്ചത്. ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല,…

1 year ago

എച്ച്‌1എൻ1 ബാധിച്ച വീട്ടമ്മ മരിച്ചു

തൃശൂർ: എച്ച്‌1എൻ1 ബാധിച്ചു വീട്ടമ്മ മരിച്ചു. തൃശൂർ എറവ് സ്വദേശിനിയായ മീന (62) ആണ് മരിച്ചത്. ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മീന ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. സംസ്ഥാനത്ത്…

1 year ago

ലഡാക്കിലേക്ക് ‘സോളോ ട്രിപ്പ്’ പോയ യുവാവ് ഓക്സിജൻ കുറവുമൂലം മരിച്ചു

ഉത്തര്‍പ്രദേശില്‍ നിന്നും ലഡാക്കിലേക്ക് ബൈക്കില്‍ സോളോ ട്രിപ്പ് പോയ യുവാവ് ഓക്‌സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് (27) മരിച്ചത്. ഓഗസ്റ്റ് 21നാണ്…

1 year ago

ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം; രണ്ട് മരണം

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം. തിരുവനന്തപുരം പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ…

1 year ago