DEATH

ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലെ ഹിൻഡൽഗയിൽ ശനിയാഴ്ചയാണ് സംഭവം. കവിത ബസവന്ത് ജുന്നബെലഗാവോക്കർ (40), മകൻ സമർത് ബസവന്ത് ജുന്നബെലഗോക്കർ എന്നിവരാണ്…

10 months ago

നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസറഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് (38) മരിച്ചത്. കണ്ണൂരിലെ ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

10 months ago

തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: തിളച്ച ചായ ദേഹത്ത് വീണ് രണ്ട് വയസുകാരൻ മരിച്ചു. ശിവമോഗ ഹൊസനഗരയിൽ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരിച്ചത്. ബന്ധുവിന്റെ മരണത്തിൽ…

10 months ago

പാല്‍ തൊണ്ടയില്‍ കുടുങ്ങി; രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോന്നി: | പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടുമണ്‍ കടയ്ക്കവിളയില്‍ വീട്ടില്‍ ബിനു പാപ്പച്ചന്‍-ബിന്‍സി ദമ്പതികളുടെ മകള്‍ ജ്യൂവല്‍ ആണ് മരിച്ചത്.…

10 months ago

തൃശൂരില്‍ അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ…

10 months ago

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയില്‍

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.…

10 months ago

ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ 11 മണിയോടെയായിരുന്നു…

10 months ago

സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക മരിച്ച സംഭവം; ജീവനൊടുക്കാൻ ശ്രമിച്ച ഭർതൃമാതാവ് മരിച്ചു

കൊല്ലം: കോയമ്പത്തൂരിൽ മലയാളിയായ കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അമ്മയിയമ്മ മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് (24) ഭർതൃവീട്ടിലെ പീഡനം സഹിക്കാവയ്യാതെ ജീവനൊടുക്കിയത്.…

10 months ago

മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഹൈദാരാബാദിലാണ് സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർ​ഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പോലീസിനെ…

10 months ago

കേരള ആർടിസി ബസ് മദ്ദൂരില്‍ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മലപ്പുറത്തു നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ഡ്രൈവർ ഹസീബ് ആണ് മരിച്ചത്. ഇന്ന്…

10 months ago