DEATH

സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക മരിച്ച സംഭവം; ജീവനൊടുക്കാൻ ശ്രമിച്ച ഭർതൃമാതാവ് മരിച്ചു

കൊല്ലം: കോയമ്പത്തൂരിൽ മലയാളിയായ കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അമ്മയിയമ്മ മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് (24) ഭർതൃവീട്ടിലെ പീഡനം സഹിക്കാവയ്യാതെ ജീവനൊടുക്കിയത്.…

1 year ago

മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഹൈദാരാബാദിലാണ് സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർ​ഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പോലീസിനെ…

1 year ago

കേരള ആർടിസി ബസ് മദ്ദൂരില്‍ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മലപ്പുറത്തു നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ഡ്രൈവർ ഹസീബ് ആണ് മരിച്ചത്. ഇന്ന്…

1 year ago

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിക്കൊന്നു; നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്‍റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. നവാസിന്റെ…

1 year ago

ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

ബെംഗളൂരു: ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി (98) അന്തരിച്ചു. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയാണ്. സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് ജസ്റ്റിസ് പുട്ടസ്വാമി. ആധാറിന്‍റെ നിയമസാധുത…

1 year ago

മലയാളി വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: കണ്ണൂര്‍ പാനൂർ സ്വദേശിയായ കോളേജ് വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. കുറ്റേരി ചിറയിൽ ഭാഗത്ത് പി. കിരൺ (19) ആണ് മരിച്ചത്. കോറമംഗല കൃപാനിധി…

1 year ago

മൂന്ന് മാസത്തിനിടെ 41 നവജാതശിശുക്കൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 41 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്.…

1 year ago

കാർ താഴ്ചയിലേക്ക് വീണ് അപകടം; യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കാർ താഴ്ചയിലേക്ക് വീണ് അപകടം. പട്ടാമ്പി – പുലാമന്തോൾ പാതയില്‍ പുതിയ റോഡിൽ ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉച്ചയോടെ പുതിയ റോഡിലുണ്ടായ അപകടത്തിൽ…

1 year ago

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലാർ താലൂക്കിലെ തൊട്ട്‌ലി ഗ്രാമത്തിലെ നന്ദിനിയാണ് (24) മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് നാഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

1 year ago

ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ഹൈദരാബാദ്: ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ രാമറെഡ്ഢി ജില്ലയിലാണ് സംഭവം. 23 കാരനായ മാലോത് അനിൽ എന്നയാളാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ ചാർജ്…

1 year ago