ന്യൂഡൽഹി: ഛത്രയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്.…
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചതായി റിപ്പോർട്ട്. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്. ആൽഫിമോൾ കഴിഞ്ഞ…
ബെംഗളൂരു: ശുചിമുറിയിലെ ഗീസറിൽ നിന്നും ഗ്യാസ് ചോർന്ന് അമ്മയും മകനും മരിച്ചു. ബെംഗളൂരു മാഗദി റോഡിൽ ജ്യോതിനഗറിലാണ് സംഭവം. ശോഭ (40), മകൻ കെ. ദിലീപ് (17)…
പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന മണ്ണാർക്കാടിനെ(31)യാണ് വടക്കും മണ്ണത്തെ വാടക…
ബെംഗളൂരു: കന്നഡ ടെലിവിഷൻ സീരിയൽ സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർഭാവിയിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ചതായി കണ്ടെത്തിയത്. കരിമണി, മൗന രാഗം, ശാന്തം പാപം…
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവല്ല ആഞ്ഞാലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിൻ്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിൻ്റെയും മകളും കാഡുബീസനഹള്ളി ജെപിഎംസി കമ്പനിയിൽ ജീവനക്കാരിയുമായ…
ഇൻഫ്ലുവൻസറും ട്രാവല്‍ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക്…
ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ഐ.ഇ.ഡി. സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു,…
തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന്…
ബെംഗളൂരു: കർണാടകയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഉത്തര കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ…