ന്യൂഡൽഹി: ഛത്രയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിമാരിയ പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെയാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ ക്യാമ്പിലുണ്ടായിരുന്നവരില്‍ നിന്ന് സിആര്‍പിഎഫും പോലീസും വിവരങ്ങള്‍ ആരാഞ്ഞു.
ജവാന്‍റെ കുടുംബത്തെ വിവരം അറിയിച്ചു. ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം ഛത്രയിലെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: NATIONAL | DEATH
SUMMARY: CRPF jawan found dead in duty
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…