DEATH

കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം…

7 months ago

വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി

ബെംഗളൂരു: വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ബെംഗളൂരു റൂറലിൽ ഹൊസ്‌കോട്ടിനടുത്തുള്ള ദേവഷെട്ടിഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ബയേഷ് (28) ആണ് മരിച്ചത്.…

8 months ago

കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു. ബെള്ളാരി സിരുഗുപ്പ താലൂക്കിലെ റാരവി ഗ്രാമത്തിലാണ് സംഭവം. ഭീരപ്പ (45), സുനിൽ (26) എന്നിവരാണ് മരിച്ചത്.…

8 months ago

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. വിജയപുര മുദ്ദേബിഹാലിലെ വീരേശ്വര നഗറിലാണ് സംഭവം. ബസവരാജ് പാട്ടീലിന്റെ മകൾ ഹർഷിതയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിന്…

8 months ago

കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സക്ലേഷ്പുര താലൂക്കിലെ സുല്ലാക്കി-ശാന്തപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രദേശത്തെ വൈദ്യുതി തൂണിന് സമീപമായാണ് ജഡം…

8 months ago

മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിംഗിനിടെ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ആനമലൈ ട്രക്കിംഗിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍…

8 months ago

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നു വീണു; അഞ്ചു വയസുകാരൻ മരിച്ചു

പാലക്കാട്‌: കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട്‌ എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന് ശനിയാഴ്ചയാണ് സംഭവം. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ…

8 months ago

സിനിമ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. കരൾ…

8 months ago

ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരു മരണം. വ്യാഴാഴ്ച ബനശങ്കരിയിലെ കത്രിഗുപ്പെ മെയിൻ റോഡിലുള്ള ബസ് ഷെൽട്ടറിന് സമീപം വൈകുന്നേരം…

8 months ago

മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ബെംഗളൂരു: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശിയും എറണാകുളം തൃപ്പൂണിതുറയിൽ സുധാ കൃഷ്ണപിള്ള- സബിത ദമ്പതികളുടെ മകനുമായ സുദീപ് സുധ…

8 months ago