Browsing Tag

DEATH

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി നഴ്സിംഗ് നാലാം സെമസ്റ്റർ വിദ്യാർഥിയായ ജസ്‌മൂലിനെയാണ് …
Read More...

പാലക്കാട് യുവാവും യുവതിയും വീട്ടിൽ മരിച്ച നിലയിൽ

പാലക്കാട് ആലത്തൂരിൽ യുവാവിനേയും യുവതിയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ സ്വദേശി ഉപന്യ (18), കുത്തന്നൂർ സ്വദേശി സുകിൻ (23) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More...

മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാലു പേര്‍ മരിച്ചു

ചെന്നൈ: മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാല് പേര്‍ മരിച്ചു. തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ്…
Read More...

വിഷംകഴിച്ച നിലയില്‍ ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും മരിച്ചു

കല്‍പ്പറ്റ:  വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും മരിച്ചു. ചികിത്സയിലായിരുന്ന ജിജേഷ് മരിച്ചതിനു പിന്നാലെയാണ് വിജയനും…
Read More...

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; മാതാപിതാക്കൾ ജീവനൊടുക്കി

ആന്ധ്രാപ്രദേശ്: ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടതിൽ മനംനൊന്ത് തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45),…
Read More...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു അയ്യപ്പഭക്തൻ കൂടി മരിച്ചു. ബസവരാജ് (40) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം…
Read More...

ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ആർജെയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിം​ഗ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജമ്മുകശ്മീർ സ്വദേശിനിയായ 25-കാരിക്ക്…
Read More...

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

ബെംഗളൂരു: എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ മലയാളിയായ വയോധികൻ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിലാണ് സംഭവം. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (74) ആണ് മരിച്ചത്.…
Read More...

സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരനെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. ഇന്നലെ രാത്രി 8:50നാണ് സംഭവം. എസ് ഒ…
Read More...

ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു

മാനന്തവാടി: ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ അശ്വിൻ ആണ് മരിച്ചത്. പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ…
Read More...
error: Content is protected !!