ബെംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ സിനിമ താരം ദർശൻ തോഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച വൈകിട്ട് അന്വേഷണസംഘം വിജയലക്ഷ്മിയെ അഞ്ച് മണിക്കൂറോളമാണ്…
ബെംഗളൂരു: വാഹനങ്ങളിൽ പാനിക് ബട്ടൺ സ്ഥാപിക്കാൻ സമയപരിധി നിശ്ചയിച്ച് സർക്കാർ. സെപ്റ്റംബർ പത്ത് വരെയാണ് സമയപരിധി. പൊതുവാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളും എമർജൻസി ബട്ടണുകളും സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന്…
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി.…
പോലീസുകാർക്ക് മാനസിക സമ്മർദം കുറയ്ക്കാൻ സപ്പോർട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി മാർഗനിർദേശങ്ങള്‍ നല്‍കും. പോലീസുകാർക്കിടയില്‍ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ്…
ന്യൂഡൽഹി: ഒഡീഷയിൽ നിന്നുള്ള ബിജെപിയുടെ മുതിർന്ന നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമന ഉത്തരവിറക്കിയത്. പാർലമെൻ്റിലെ മുതിർന്ന അംഗത്തിനാണ്…
പാലക്കാട്: ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നേരിയ ഭൂചലനത്തിന് പിന്നാലെ കിണര്‍ വറ്റി വരണ്ടു. പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പില്‍ കുഞ്ഞാന്റെ വീട്ടിലെ 70 വര്‍ഷം പഴക്കമുള്ള കിണറാണ്…
ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കാനുള്ള സമയപരിധി ഗതാഗത വകുപ്പ് നീട്ടി. സെപ്റ്റംബർ 15 വരെയാണ് പുതിയ സമയപരിധിയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പഴയ…
കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി വിപണിവില…
മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് സംഭവം. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന…
ന്യൂഡല്‍ഹി: ക്രമക്കേട് നടന്നെന്ന സംശയത്തില്‍ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതുപോലെ നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ…