തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയില്‍ കത്തിയത്.…
കൊല്ലം: പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസില്‍ തീപിടിത്തം. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ്…
മുംബൈ: ഇരുനില കെട്ടിടത്തില്‍ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ സിദ്ധാർത്ഥ് കോളനിയില്‍ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. താഴത്തെ…
വയനാട്: കുറ്റ്യാടി ചുരത്തില്‍ നാലാം വളവില്‍ ട്രാവലറിന് തീ പിടിച്ചു. അപകടത്തില്‍ ആർക്കും പരുക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും…
ഉത്തർപ്രദേശിൽ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. റായ്ബറേലിയിലുള്ള സിരൗളിയില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേർ മരണപെട്ടു. സമീപത്തെ നാല് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സംഭവത്തില്‍ ആറ് പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ബെളഗാവി ചിക്കൊടി താലൂക്കിലെ ജൈനപുര ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. വ്യവസായിയും കോൺഗ്രസ് പ്രവർത്തകനുമായ മുല്ല പ്ലോട്ട് സ്വദേശി…
പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍…
കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂർ നഗര മധ്യത്തില്‍ കാല്‍ടെക്സ് ജങ്ഷനു സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കക്കാട് കോര്‍…
ബെംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. എംജി റോഡിൽ ബസൻ്റ് സർക്കിളിന് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് നില കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ…
ബെംഗളൂരു: ഉഡുപ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംടിആർ ഹോട്ടലിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബ്രഹ്മഗിരി സ്വദേശിയായ വയോധികൻ ഓടിച്ച ആൾട്ടോ കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടുണ്ടായതാണ്…