FOOD POISON

ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ബെംഗളൂരു: ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം. തുമകുരു മധുഗിരി താലൂക്കിലെ ബുള്ളസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. കാതമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ചയാണ് മേള ആരംഭിച്ചത്.…

12 months ago

ഏഴുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

തിരുവനന്തപുരം : കാട്ടാക്കടയില്‍ ഏഴുവയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന്…

12 months ago

ബർ​ഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി; രണ്ട് പേർ ആശുപത്രിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽനിന്നും വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികൾ സ്വകാര്യ ആശുപത്രിയിൽ…

12 months ago

സ്കൂളിലെ ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 100 ലേറെ പേര്‍ ആശുപത്രിയില്‍

കണ്ണൂർ; ജില്ലയിലെ തടിക്കടവ് ഗവണ്‍മെൻറ് ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം…

12 months ago

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. റായ്ച്ചൂർ സിർവാർ താലൂക്കിലെ കല്ലൂർ ഗ്രാമത്തിലെ ഭീമണ്ണ (60), ഭാര്യ ഈരമ്മ (54), മക്കളായ മല്ലേഷ് (19),…

1 year ago

വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ 48 ഓളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ…

1 year ago

ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

ആലപ്പുഴ: ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്. ഛര്‍ദ്ദിയും…

1 year ago

ഭക്ഷ്യവിഷബാധ; നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് ദിവസമായി തളര്‍ച്ച അനുഭവപ്പെട്ട നടിയെ ജൂലൈ 18 നാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

1 year ago

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച മുപ്പതിലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച മുപ്പതിലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ചിതാപൂരിലെ കനഗനഹള്ളി ഗവൺമെൻ്റ് ഹയർ പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. വിദ്യാർഥികളെ ഉടൻ കൊല്ലൂരിലെ…

1 year ago

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

പാലക്കാട്‌: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ പാലക്കാട്ടെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഷൊര്‍ണൂര്‍ നഗരസഭ…

1 year ago