FOOD

ഭക്ഷണത്തിൽ ചത്ത പ്രാണി; വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു

ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് ചത്ത പ്രാണിയെ ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു. ഡൽഹിയിൽ നിന്ന്…

11 months ago

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി

വയനാട്: ചൂരല്‍മല ദുരന്ത ബാധിതർക്ക്‌ നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍…

1 year ago

സാമ്പാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്തിന് സമീപമുളള സി ഇ ടി എന്‍ജിനീയറിംഗ് കോളേജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന…

1 year ago

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍…

1 year ago

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ. ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വൻതോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന…

1 year ago

ഹോട്ടലില്‍ വിളമ്പിയ സാമ്പാറില്‍ ചത്ത എലി; പരാതിയുമായി ഉപഭോക്താവ്

ഗുജറാത്തിലെ ഒരു ഹോട്ടലില്‍ സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടി. അഹമ്മഹാബാദ് നികോളി ദേവി ദോശ റസ്‌റ്റോറന്റിലാണ് സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടിയത്. സാമ്പാറില്‍ എലിയെ…

1 year ago

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

പാലക്കാട്‌: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ പാലക്കാട്ടെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഷൊര്‍ണൂര്‍ നഗരസഭ…

1 year ago