ഗംഗാനദിയില്‍ 17 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; ആറ് പേരെ കാണാതായി
ഗംഗാനദിയില്‍ ബോട്ട് അപകടം. ആറു പേരെ കാണാതായി. സംഭവ സമയം 17 ഭക്തരാണ് ബോട്ടിലുണ്ടായിരുന്നത്. ബീഹാറിലെ ബര്‍ഹ് പ്രദേശത്താണ് അപകടമുണ്ടായത്. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോയ ബോട്ടാണ്…
Read More...
Read More...