HIGH COURT

ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: ഉത്സവങ്ങള്‍ക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്.…

8 months ago

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ 10ന് വാദം…

8 months ago

ബലാത്സംഗ കേസ്; ബാബുരാജിന് മുൻകൂര്‍ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍…

8 months ago

വാൽമീകി കോർപറേഷൻ അഴിമതി; സിബിഐയോട് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ഹൈക്കോടതി

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ…

8 months ago

വയനാട് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്ച നടത്തിയ ഹർത്താലില്‍ വിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥയാണെന്ന് കോടതി പറഞ്ഞു.…

8 months ago

വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖഫിനെ അനുവദിക്കുന്ന…

8 months ago

മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദമായ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് എതിരേ തുടരനന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നല്‍കി. പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒന്നുമില്ലെന്ന പോലിസ് റിപോർട്ട്…

8 months ago

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേദിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ്…

8 months ago

ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി കർണാടക ഹൈക്കോടതി. 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിലുണ്ടായിരുന്ന പങ്കാളിക്കെതിരെയാണ് യുവതി പരാതി നൽകിയത്. മുൻപ്…

8 months ago

മുലപ്പാലിന്റെ വിൽപന; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര - കർണാടക സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വി​പ​ണി​യി​ൽ മു​ല​പ്പാ​ൽ ഇ​റ​ക്കു​ന്ന​തിൽ നിന്ന് സ്വ​കാ​ര്യ…

9 months ago