IRAN-ISRAEL CONFLICT

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ താവളങ്ങൾ ആക്രമിച്ചതായി അവകാശവാദം

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000…

1 month ago

ഖമനയിയു​ടെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും; പുതിയ പരമാധികാര നേതാവായി മോജ്തബ ഖമനയി

തെഹ്‌റാൻ: അന്തരിച്ച ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമാധികാര നേതാവായി തിരഞ്ഞെടുത്തു. ഇറാന്റെ പരമോന്നത സഭയായ അസംബ്ലി ഓഫ്…

2 months ago

ആയത്തുല്ല അലിറേസ അറാഫി; ഖമനയിക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ ഇടക്കാല ഭരണത്തലവനായി മുതിർന്ന മതപണ്ഡിതൻ ആയത്തുല്ല അലിറേസ അറാഫിയെ നിയമിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ…

2 months ago

അക്രമം അവസാനിപ്പിക്കണം, ആയുധങ്ങളിലൂടെ സമാധാനം കെട്ടിപ്പടുക്കാനാവില്ല- ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ: പശ്ചിമേഷ്യന്‍ യദ്ധാന്തരീക്ഷത്തിൽ പ്രതികരണവുമായി പോപ്പ് ലിയോ. അക്രമ പരമ്പര അവസാനിപ്പിക്കണമെന്നും കടുത്ത ആശങ്കയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിലെ സെന്റ്…

2 months ago

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം നടന്നതായും ഇതെ തുടർന്ന് നിരവധി ജീവനക്കാർക്ക് നിസ്സാര പരുക്കുകൾ സംഭവിച്ചതായും ജനറൽ…

2 months ago

ഐആർജിസി കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടതായി ഇസ്രയേൽ; ഖ​മ​നേ​യി​യു​ടെ കൊ​ട്ടാ​രം ത​ക​ർ​ത്ത​താ​യി സൂ​ച​ന

ടെ​ൽ​അ​വീ​വ്: ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് പാ​ക്പു​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റാ​നി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ്…

2 months ago