KARNATAKA

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് മരണം

ബെംഗളൂരു: ലോറിയും കാറും കൂട്ടിയിടിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കലബുർഗിയിലെ ജേവർഗി വിജയപുര റോഡിൽ നെലോഗി കമാനിന് സമീപമാണ് അപകടം.…

2 years ago

നീറ്റ് പരീക്ഷ സംസ്ഥാന തലത്തിൽ നടത്താൻ അനുമതി ആവശ്യപ്പെട്ട് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയിൽ പങ്കെടുക്കാന്‍ അവസരം…

2 years ago

ഉച്ചഭക്ഷണംകഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം; 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു : ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ 50 വിദ്യാർഥിൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഷഹാപുർ…

2 years ago

യുഎസ് കമ്പനിയ്ക്ക് നൽകുന്ന സബ്‌സിഡിയ്‌ക്കെതിരെ കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: യുഎസ് ആസ്ഥാനമായി ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് കേന്ദ്രം നല്‍കിയ സബ്‌സിഡിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി. മൂന്നാം മോദി…

2 years ago

ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ…

2 years ago

ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ എഴുതുന്നത് പീഡനത്തിന് തുല്യമെന്ന് കോടതി

ബെംഗളൂരു: പൊതു ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ കോൾ ഗേൾ എന്ന് അടിക്കുറിപ്പോടെ എഴുതി വെക്കുന്നത് പീഡനത്തിന് തുല്യമെന്ന് കർണാടക ഹൈക്കോടതി. ഇത്തരത്തിൽ യുവതിയുടെ നമ്പർ…

2 years ago

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നഴ്‌സിംഗ് കോളേജുകൾ അടച്ചുപൂട്ടും

ബെംഗളൂരു: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന എല്ലാ നഴ്സിംഗ് കോളേജുകളും അടച്ചുപൂട്ടും. വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് മുദ്രവെക്കാൻ മെഡിക്കൽ വിദ്യാഭ്യാസ…

2 years ago

കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കര്‍ണാടക സ്വദേശിയും

ബെംഗളൂരു : കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കര്‍ണാടക സ്വദേശിയും. കലബുറഗി ആലന്ദ് സരസാംബ സ്വദേശി വിജയകുമാറാണ് (42) മരിച്ചത്. കുവൈത്തിൽ പത്തുവർഷമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും ഒരുമകനും…

2 years ago

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ – പാസ് സംവിധാനം നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ - പാസ് സംവിധാനം നടപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ…

2 years ago

കർണാടകയിൽ ഇന്ധനവില വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഇന്ധന വില വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചതോടെയാണ് ഇന്ധനവിലയിലും മാറ്റം വരുത്തിയിരിക്കുന്നത്. വിൽപന നികുതി (കെഎസ്ടി) പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും…

2 years ago