KARNATAKA

സ്ത്രീശാക്തീകരണം ലക്ഷ്യം; കർണാടകയിൽ അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗ്രാമപഞ്ചായത്ത് സ്വയം സഹായ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് ഇവ തുറക്കുക. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ…

8 months ago

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കലബുർഗി ഹബൽ-തെൽകൂർ പാതയിലാണ് സംഭവം. ഹബൽ ഗ്രാമത്തിൽ നിന്നുള്ള സിദ്ദു (25), സുരേഷ് (20), മല്ലികാർജുന (20),…

8 months ago

നക്സലുകളെല്ലാം കീഴടങ്ങി; നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒളിവിൽ കഴിഞ്ഞിരുന്ന മുഴുവൻ നക്സലുകളും കീഴടങ്ങിയതിനെ തുടർന്നാണിത്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ്…

8 months ago

പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിവിൽപനയ്ക്കും, കോഴിയിറച്ചി കഴിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ചിക്കബല്ലാപുര താലൂക്കിലെ വരദഹള്ളി ഗ്രാമത്തിലാണ് രോഗം റിപ്പോർട്ട്‌ ചെയ്തത്.…

8 months ago

എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം

ബെംഗളൂരു: എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. തിങ്കളാഴ്ച നടന്ന സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സ്വകാര്യ സ്കൂളുകളാണ് ആരോപിച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ…

8 months ago

നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി കർണാടക ബിസിനസ് അഡ്വൈസറി കമ്മിറ്റി

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി. ഏറെക്കാലത്തെ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം എന്നും, ഉത്തരവ് ഉടൻ ഔദ്യോഗികമായി…

8 months ago

ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം; അമിത് ഷായുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലോക്സഭാ മണ്ഡല പുനർനിർണയം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏറ്റവും പുതിയ ജനസംഖ്യയാണോ ലോക്സഭാ സീറ്റുകളുടെ എണ്ണമാണോ ഇതിന് അടിസ്ഥാനപ്പെടുത്തുകയെന്ന്…

8 months ago

വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

ബെംഗളൂരു: ഇത്തവണ വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് സർക്കാർ. വേനൽക്കാലത്ത് അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നതോടെ വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടാകുകയും തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്…

8 months ago

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ കൊല്ലെഗൽ താലൂക്കിലെ ചിക്കിന്തുവാടിക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. മാലെ മഹാദേശ്വര്‍ ഹിൽസ് സന്ദര്‍ശിക്കുന്നതിനിടെ…

8 months ago

കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട.…

8 months ago