KUNDALAHALLI KERALA SAMAJAM

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സെപ്റ്റംബർ 20 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഏറെ പ്രശസ്തനായ വി…

2 weeks ago

കുന്ദലഹള്ളി കേരള സമാജം പുസ്തകചർച്ച

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. ബെംഗളൂരു മലയാളിയായ സതീഷ് തോട്ടശ്ശേരിയുടെ 'പവിഴമല്ലി പൂക്കുംകാലം' എന്ന പുസ്തകമാണ് ചർച്ച ചെയ്തത് സമാജം ജോയിന്റ്…

3 weeks ago

ചെറുകഥാമത്സരം

ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം മലയാള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള കഥകൾ സമർപ്പിക്കേണ്ട അവസാനതീയതി സെപ്‌റ്റംബർ 20 ശനിയാഴ്ച, 2025. …

4 weeks ago

‘പവിഴമല്ലി പൂക്കുംകാലം’; പുസ്തകചർച്ച 27 ന്

ബെംഗളൂരു: കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷൻ 2024 ഭാഷാപുരസ്കാരങ്ങളിലെ മികച്ച കഥാസമാഹാരത്തിനുള്ള പ്രവാസിസാഹിത്യ പുരസ്‌കാരം സ്‌പെഷ്യൽ ജൂറി അവാർഡ് നേടിയ സതീഷ് തോട്ടശ്ശേരിയുടെ 'പവിഴമല്ലി…

4 weeks ago

ഇ.പി. സുഷമ സ്മാരക ചെറുകഥാമത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർഥം ചെറുകഥരചനാമത്സരം സംഘടിപ്പിക്കുന്നു. ബെംഗളൂരുവിൽ താമസിക്കുന്ന 45 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. പ്രസിദ്ധീകരിക്കുകയോ മറ്റുമത്സരത്തിന് സമർപ്പിക്കുകയോചെയ്യാത്ത എട്ടുപേജിൽ കവിയാത്ത…

3 months ago

നാടക-മ്യൂറൽ ചിത്രകലാക്യാമ്പ്

ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നാടക-മ്യൂറൽ ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. നാടകാഭിനയത്തെക്കുറിച്ചും മ്യൂറൽ ചിത്രകലയെക്കുറിച്ചും പഠിക്കാനുള്ള അവസരമൊരുക്കുന്ന ക്യാമ്പ് മേയ് ആറു മുതൽ ഒൻപതു വരെ തുബ്രഹള്ളി…

5 months ago

വനിതാദിനാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗം സുരഭിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു. അസോസിയേറ്റ് ജനറൽ കൗൺസൽ, ലീഗൽ & കൊമേഴ്സ്യൽ അഫയേഴ്സ് ഹെഡ് ഗിരിജ രാജ്, കിൻഡർ ആശുപത്രി…

6 months ago

കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു മലയാളികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12 ന് ബെമല്‍ ലേ ഔട്ടിലുള്ള സമാജം ഓഫീസായ കെ.കെ.എസ്. കലാക്ഷേത്രയില്‍ വെച്ചാണ് മത്സരം.…

9 months ago

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച എട്ടാമത് മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. അനിത എസ് നാഥ്…

9 months ago

കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

ബെംഗളൂരു:  കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ 'കലാക്ഷേത്ര'യുടെ വാർഷികാഘോഷം കുന്ദലഹള്ളി സി.എം.ആര്‍  കലാലയത്തില്‍ വിപുലമായ ആഘോഷങ്ങളോടെ നടന്നു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. ചടങ്ങില്‍…

1 year ago