പൊന്നാനി: മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരാളെ…
കൊച്ചി: വൈപ്പിൻ മുരുക്കുംപാടത്ത് ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ചു. ഒരു ബോട്ട് പൂർണമായും കത്തിനശിച്ചു. ആർക്കും പരുക്കില്ല. ബോട്ടിലെ ജോലിക്കാർ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പടർന്നതാണ് അപകടകാരണമെന്നാണ്…
ബ്രാഹ്മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച്…
ന്യൂഡല്‍ഹി: വിദേശ മണ്ണില്‍ നിന്നും എട്ട് ചീറ്റപ്പുലികള്‍ കൂടി രാജ്യത്തേക്ക്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയില്‍ നിന്നും ചീറ്റകളെ കൊണ്ടുവരുന്നത്. മെയ്മാസത്തോടെ നാല് എണ്ണത്തിനെ ഇന്ത്യയില്‍…
മലപ്പുറം: കോളേജ് വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹർബയാണ് (20) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ…
ഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തില്‍ മരണം 11 ആയി. പുലർച്ചെ മൂന്ന് മണിയോടെയാണ് മുസ്തഫാബാദിലെ ശക്തി വിഹാറിലെ കെട്ടിടം തകർന്നുവീണത്. നിരവധി പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍…
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാർഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.…
കണ്ണൂർ: ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്തില്‍ പ്രതികരണവുമായി കണ്ണൂർ സർവകലാശാല. പരീക്ഷ പൂർണമായി റദ്ദാക്കില്ലെന്നും ക്രമക്കേട് കണ്ടെത്തിയ കാസറഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിലെ പരീക്ഷ…
കാസറഗോഡ്: ട്രെയിൻ പോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ കല്ലും മരക്കഷണങ്ങളും കയറ്റിവച്ച യുവാവ് പിടിയില്‍. പത്തനംതിട്ട ഇലന്തൂർ സ്വദേശി ജോജി തോമസി (30)നെയാണ് ബേക്കല്‍ പോലീസ് പിടികൂടിയത്.…
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ആനക്കൂട് സന്ദർശനത്തിനിടെ കോണ്‍ക്രീറ്റ് തൂണിന്…