Browsing Tag

LATEST NEWS

കേരളത്തിൽ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഉന്നതതല യോഗം വിളിച്ച്‌ മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച്‌ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത…
Read More...

9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തതിന് പ്രതിക്കെതിരെ…

കോഴിക്കോട്: വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച്‌ പണം തട്ടിയെന്നാണ് പുതിയ കേസ്. അപകടത്തെ തുടർന്ന്…
Read More...

കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി: കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. നേര്യമംഗലം ചെമ്പൻകുഴിയില്‍ ആണ് അപകടം ഉണ്ടായത്. ഇതുവഴി ബൈക്കില്‍ വരികയായിരുന്ന…
Read More...

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്‍റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ചു‌

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം…
Read More...

വിടചൊല്ലി നാട്; കൂട്ടുകാരികള്‍ക്ക് ഒരുമിച്ച്‌ അന്ത്യനിദ്ര

പാലക്കാട്‌: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച നാലു പെണ്‍കുട്ടികളുടെയും ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദില്‍ നടന്നു. അടുത്തടുത്തായി തയാറാക്കിയ നാലു ഖബറുകളിലാണ് പെണ്‍കുട്ടികളെ അടക്കിയത്.…
Read More...

ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. ഹവല്‍ദാര്‍ ഇന്ദേഷ് കുമാര്‍ ആണ്…
Read More...

ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിലെ ആവശ്യം കോടതി തള്ളി

ഹിന്ദു പുരോഹിതനും ഇസ്കോണ്‍ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജികളും തള്ളി ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി. ചിന്മയ് ദാസിന്റെ…
Read More...

കാബൂളില്‍ സ്ഫോടനം; താലിബാൻ മന്ത്രി കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ താലിബാൻ സർക്കാറിലെ മന്ത്രി കൊല്ലപ്പെട്ടു. അഭയാർഥി കാര്യ മന്ത്രി ഖലീലുർറഹ്മാൻ ഹഖാനി ആണ് കൊല്ലപ്പെട്ടത്. അഭയാർഥി…
Read More...

ഷാന്‍ വധക്കേസ്; നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ്…
Read More...

ക്ഷേത്രക്കുളത്തില്‍ മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കല്‍ ശ്രീ ധർമശാസ്താ ക്ഷേത്രക്കുളത്തില്‍ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാള്‍ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്.…
Read More...
error: Content is protected !!