Tuesday, September 23, 2025
26 C
Bengaluru

Tag: LEOPARD

മണ്ണാര്‍മലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ്

തിരുവനന്തപുരം: മണ്ണാർമലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നല്‍കി. മന്ത്രി എ കെ ശശീന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ആർആർടികളെ നിയോഗിച്ച്‌ പെട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും കൂടുകളുടെ എണ്ണം കൂട്ടുമെന്നും...

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുലിയെ...

ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി; പിടികൂടാൻ കൂട് സ്ഥാപിച്ചു

ബെംഗളൂരു: തുമക്കൂരുവിലെ ബെലഗുംബയിൽ ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നടത്തുന്ന കാഴ്ച,സംസാര പരിമിതി നേരിടുന്നവർക്കുള്ള സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച...

വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറയില്‍ ആദിവാസി ഉന്നതിയിലെ കുടിലില്‍ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്....

കർഷകന്റെ വീട്ടിൽ പുലിയെത്തി; നായകൾ കുരച്ചതോടെ പിന്തിരിഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ കർഷകന്റെ വീട്ടിൽ  പുലിയെത്തിയതായി കണ്ടെത്തി. മൂദനദുഗോദു ഗ്രാമത്തിലെ കർഷകനായ പ്രകാശ് പൂജാരിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലിയെത്തിയത്. വീട്ടിലെ നായകൾ...

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. പുലി കുടുങ്ങിയ വിവരം അറിഞ്ഞ്...

ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം; പശുക്കുട്ടിക്ക് പരുക്ക്

വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടില്‍ പുലിയുടെ ആക്രമണം...

മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു റൂറലിലെ മല്ലസാന്ദ്ര കനകപുര റോഡിലെ തലഘട്ടപുര മെട്രോ സ്റ്റേഷൻ സമീപത്തെ തടി ഫാക്ടറിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശത്ത്...

റോഡരികില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ പുലി

പാലക്കാട്: റോഡരികില്‍ തലയ്ക്ക് ഗുരുതമായി പരുക്കേറ്റ നിലയില്‍ പുലിയെ കണ്ടെത്തി. പാലക്കാട് നെല്ലിയാമ്പതിയിലാണ് പുലിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സണ്‍ റോഡരികില്‍ ഉച്ചക്ക്...

ചാലക്കുടിയില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും

ചാലക്കുടി നഗരത്തില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച ചാലക്കുടി പുഴയോട് ചേർന്ന ഭാഗത്ത് പുലിയെത്തിയതിന്‍റെ...

വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ട് ദമ്പതികൾ. ജിഗനിയിലെ കുന്ത്ലു റെഡ്ഡി ലേഔട്ടിലാണ് സംഭവം. വെങ്കട്ടെഷ് - ലക്ഷ്മി ദമ്പതികളുടെ വീട്ടിലാണ് പുലി കയറിയത്....

കാസറഗോഡ് കൊളത്തൂരില്‍ രണ്ടാമത്തെ പുലിയും പിടിയില്‍

കാസറഗോഡ്: കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി കൂട്ടില്‍ കുടുങ്ങി. കൊളത്തൂർ നിടുവോട്ടെ എ. ജനാർദനന്റെ റബർ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ...

You cannot copy content of this page