MAOIST ENCOUNTER

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ്…

3 days ago

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കമുള്ളവർ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18…

2 months ago

ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫിന്റെ…

4 months ago

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 4 മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന

റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്‌ക്ക് 17 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത്…

5 months ago

ആന്ധ്രാപ്രദേശില്‍ ഏറ്റുമുട്ടല്‍; കേന്ദ്ര കമ്മിറ്റി അംഗം ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച്‌ സുരക്ഷാ സേന. കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി വനമേഖലയില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിനെത്തുടർന്നായിരുന്നു ഏറ്റുമുട്ടല്‍. ആന്ധ്രാപ്രദേശ്…

6 months ago

ജാർഖണ്ഡിൽ ഏറ്റുമുട്ടലിനിടെ സൈന്യം ആറ് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോയിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. സിആർപിഎഫാണ് വധിച്ചത്. വൻ ആയുധശേഖരവും കണ്ടെത്തി. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ…

8 months ago

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 16 നക്സലുകൾ കൊല്ലപ്പെട്ടു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

സുക്മ : ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 നക്സലുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ…

9 months ago

ഛത്തിസ്ഗഢിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ, സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പുര്‍: ഛത്തിസ്ഗഢില്‍  രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തര്‍ മേഖലയിലെ ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ബിജാപുരില്‍ 26…

9 months ago

ഛത്തീസ്ഗഢ് ഏറ്റുമുട്ടല്‍; 31 മാവോയിസ്റ്റുകളെ വധിച്ചു, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപ്പൂരിൽ ഏറ്റുമുട്ടലിനിടെ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയിലേക്ക്…

11 months ago

നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്.…

1 year ago