MARRIAGE

വിവാഹ സദ്യയില്‍ മീൻ ഇല്ല; വധുവിന്‍റെ ബന്ധുക്കളെ മർദിച്ച് വരനും സംഘവും

വിവാഹ സദ്യയില്‍ മീൻ ഇല്ലാത്തതിന്‍റെ പേരിൽ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഡിയോറിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വരന്റെ ഭാഗം സദ്യ കഴിക്കാന്‍ ഇരുന്നു.…

1 year ago

നടി മീര നന്ദന്‍ വിവാഹിതയായി

നടി മീരാനന്ദൻ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലർച്ചെ മീരയ്ക്ക് താലി ചാർത്തി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങില്‍…

1 year ago

മീര നന്ദന്‍റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി; മെഹന്ദി ചടങ്ങിനെത്തി താരങ്ങള്‍

നടി മീര നന്ദന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി. സിനിമ താരങ്ങളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങീ നിരവധി പേരാണ് മീരയുടെ മെഹന്ദി ആഘോഷങ്ങള്‍ക്ക് എത്തിയത്. അച്ഛനും…

1 year ago

വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോട്ടക്കലിലെ അരിച്ചോള്‍ കുന്നത്ത് ഇബ്രാഹി…

1 year ago

വിവാഹവിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല; വധുവിന്റെ ബന്ധുക്കളെ മർദിച്ച് വരന്റെ ബന്ധുക്കൾ (വീഡിയോ)

വിവാഹവിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലാത്തതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കളെ മർദിച്ച് വരന്റെ ബന്ധുക്കൾ. ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ്…

1 year ago

വീണ്ടും വിവാഹിതനായി ധര്‍മജൻ

വിവാഹവാർഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്. അടുത്ത…

1 year ago

മിശ്രവിവാഹത്തെ പിന്തുണച്ചു; സിപിഎം ഓഫീസിന് നേരെ ആക്രമണം, രണ്ട് പേര്‍ക്ക് പരുക്ക്

മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി സിപിഎം ഓഫീസിന് നേരെ ആക്രമണം. തമിഴ്നാട് തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. തിരുനെൽവേലി…

1 year ago

നടൻ അര്‍ജുൻ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുൻ വിവാഹിതയായി

നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടനും നടൻ തമ്പി രാമയ്യയുടെ മകനുമായ ഉമാപതിയാണ് ഐശ്വര്യയുടെ വരൻ. അർജുൻ സർജ ചെന്നൈയില്‍ പണികഴിപ്പിച്ച…

1 year ago