കോട്ടയം: പഞ്ചായത്ത് മെമ്പറെയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയില്‍ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്.
അതിരമ്പുഴ പഞ്ചായത്ത് അംഗം...
കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത് എസ് പണിക്കരുടെ മകൻ അഭയ് (14)നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ട്യൂഷന് പോകുകയാണെന്ന്...
കൊച്ചിയിൽ മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പോലീസ് തെരച്ചില്‍ തുടങ്ങിയത്....
ബെംഗളൂരു: താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കർണാടക പോലീസ് വിവരം താമരശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി...
കോഴിക്കോട്: കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു. കോവൂർ സ്വദേശി ശശിയെയാണ് (56) കാണാതായത്. ഞായറാഴ്ച...
മലപ്പുറം: താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി. വിദാർഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർഥികളെയാണ് കാണാതായത്. ഇന്നലെ...
ബെംഗളൂരു: വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിൽ തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ...
ബെംഗളൂരു: ഹാസനിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സക്ലേഷ്പുർ താലൂക്കിലെ കുനിഗനഹള്ളിയിൽ നിന്ന് ശരത്, ധനഞ്ജയ,...
ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികളെ കാണാതായി. ജയനഗർ മൂന്നാം ബ്ലോക്കിൽ ശനിയാഴ്ചയാണ് സംഭവം. പ്രവീൺ (ഏഴാം ക്ലാസ് വിദ്യാർഥി), രവി (ഒമ്പതാം ക്ലാസ്...
ബെംഗളൂരു: 25 വർഷം മുമ്പ് കാണാതായ കർണാടക സ്വദേശിനിയെ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് സക്കമ്മയെന്ന 50കാരിയെ കണ്ടെത്തിയത്. ബെള്ളാരിയിലെ ദനനായകനകെരെ ഗ്രാമത്തിൽ നിന്നുള്ള...
കോഴിക്കോട്: മലയാളി സൈനികന് വിഷ്ണുവിനെ കാണാതായ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അവസാന കോള്‍ ലൊക്കേഷന്‍ കണ്ണൂരില്‍ ആയിരുന്നു കാണിച്ചിരുന്നത്. എന്നാൽ ലൊക്കേഷന്‍ പുനെയില്‍ ആണെന്ന് വ്യക്തമായി....
കോഴിക്കോട്: അവധിക്ക് നാട്ടിലേക്ക് തിരിച്ച സൈനികനെ കണ്ണൂരില്‍ നിന്നു ഫോണ്‍ ചെയ്ത ശേഷം കാണാതായെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന് വിഷ്ണുവിനെയാണ്...