P SARIN

‘ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന് തുല്യം’; പി. സരിന്‍

പാലക്കാട്: മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ. പി.സരിൻ രംഗത്ത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗിന് കൊടുക്കുന്ന…

1 month ago

പി സരിനെതിരായ ആരോപണം; ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ്

കൊച്ചി: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ. സൗമ്യ സരിന്‍. ശനിയാഴ്ച മാനനഷ്ട കേസ്…

2 months ago

പി.സരിന്‍ വിജ്ഞാനകേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്പളത്തിലാണ് സരിന്റെ നിയമനം. പ്രതിമാസം 80000 രൂപ…

6 months ago

വിവി പാറ്റ് പണിമുടക്കി; വോട്ട് ചെയ്യാതെ മടങ്ങി സരിൻ

പാലക്കാട്: പാലക്കാട് 88ാം നമ്പർ ബൂത്തില്‍ വിവി പാറ്റില്‍ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിംഗ് ഒരു മണിക്കൂർ വൈകി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ വോട്ട് ചെയ്യാനെത്തിയ…

12 months ago

സരിന് കൈകൊടുക്കാതിരുന്ന സംഭവം; കോണ്‍ഗ്രസ്സിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ തെളിഞ്ഞു കണ്ടെന്ന് പത്മജാ വേണുഗോപാല്‍

തൃശൂര്‍:  പാലക്കാട് ഒരു കല്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന് കൈകൊടുക്കാതിരുന്നതിലൂടെ കോണ്‍ഗ്രസ്സിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ തെളിഞ്ഞു കണ്ടതായി പത്മജാ വേണുഗോപാല്‍. താന്‍…

1 year ago

പി. സരിന്റെ ഹസ്തദാനം നിരസിച്ച്‌ രാഹുലും ഷാഫിയും

പാലക്കാട്‌: വിവാഹ വേദിയില്‍ കണ്ടുമുട്ടിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ ഹസ്തദാനം നിരസിച്ച്‌ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും. ഉപതിരഞ്ഞെടുപ്പ് പ്രചാരണം…

1 year ago

സരിന് പിന്തുണ; സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറി എ.കെ. ഷാനിബ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന് പിന്തുണയെന്ന് ഷാനിബ് വ്യക്തമാക്കി. കോണ്‍ഗ്രസ് വിമത സ്ഥാനാർഥിയായിരുന്നു എ കെ ഷാനിബ്. ഡോ പി…

1 year ago

പാലക്കാട്ട് പി. സരിൻ പത്രിക സമര്‍പ്പിച്ചു

പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി ആർഡിഒ ഓഫീസിലെത്തിയാണ് ആർഡിഒ…

1 year ago

ഡോ. പി സരിനെ ഇടതുപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്ത് എഎ റഹീം

പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനെ ഇടതുപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്ത് എഎ റഹീം. സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും പായല്‍പരിസരം…

1 year ago

പാലക്കാട് സരിൻ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും

പാലക്കാട്‌: ഡോ. പി സരിൻ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകും. സി പി ഐ എം സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്. പാലക്കാട് ജില്ലാ സെക്രട്ടറിയാണ് നിർദേശിച്ചത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം…

1 year ago