Saturday, June 21, 2025
22.2 C
Bengaluru

Tag: PILGRIMS

ബെംഗളൂരുവില്‍ നിന്ന് ഋഷികേശിലേക്ക് സ്പെഷൽ ട്രെയിൻ, ആദ്യയാത്ര 19 ന് 

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യുആര്‍). രാജ്യത്തെ ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍(യശ്വന്ത്പൂര്‍) നിന്നും ലോകത്തിന്റെ യോഗ തലസ്ഥാനമായ ഋഷികേശിലേക്കു...

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്....

ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുക്കള്‍ വേണം? ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: അയ്യപ്പഭക്തർ ഇരുമുടിക്കെട്ടില്‍ നിന്ന് അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി അറിയിച്ചു. ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ എന്തൊക്കെ...

ശബരിമല തീര്‍ഥാടകൻ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചു. പെരുനാട് മാടമണ്‍ ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ...

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ...

തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

ബെംഗളൂരു: ചാർ ധാം തീർത്ഥാടന യാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ജോഷിമഠിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു. ഹാവേരി ചിക്കേരൂർ, തിലവള്ളി ഗ്രാമങ്ങളിൽ നിന്നുള്ള...

You cannot copy content of this page