PUNJAB

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, നിരവധി പേർ ചികിത്സയില്‍

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വ്യാജമദ്യം കഴിച്ചുണ്ടായ ദുരന്തത്തില്‍ 15 പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. മജിതയിലെ മധായ്, ഭഗ്ലി…

3 months ago

പഞ്ചാബിൽ റിപ്പബ്ലിക് ദിനത്തില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു; യുവാവ് പിടിയില്‍

പഞ്ചാബിലെ അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റില്‍ അംബേദ്കറിന്റെ പ്രതിമ തകർത്ത് യുവാവ്. പ്രതിമയുടെ മുകളില്‍ കയറിയ യുവാവ് ചുറ്റികകൊണ്ട് അടിച്ചും പ്രതിമയ്ക്ക് സമീപത്തുണ്ടായുരുന്ന ഭരണഘടനാ പുസ്തക ശില്‍പം തകര്‍ക്കാനും…

6 months ago

കർഷക ബന്ദ്: പഞ്ചാബിൽ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ്‌ ജഗജീത്‌ സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെ എം എം),…

7 months ago

കൈവരികൾ തകർത്ത് ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞു; എട്ടുപേർക്ക് ദാരുണാന്ത്യം

ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരുക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത…

7 months ago

ആറ് നില കെട്ടിടം തകര്‍ന്നു: ഒരു മരണം

മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറ് നില കെട്ടിടം തകര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെ മൊഹാലിയിലെ സൊഹാനയില്‍…

8 months ago

പഞ്ചാബില്‍ മൂന്നിടത്തും മുന്നേറി ആംആദ്മി; ബര്‍ണാലയില്‍ കോണ്‍ഗ്രസ്

പഞ്ചാബിലെ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുളള വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്ത് ആംആദ്മി പാര്‍ട്ടി. അവശേഷിക്കുന്ന ഒരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ലീഡ് തുടരുന്നത്. ചബ്ബേവാള്‍, ഗിദ്ദെർബഹ,…

9 months ago

ഐസ്‌ ഫാക്‌ടറിയിൽ അമോണിയ വാതക ചോർച്ച; ഒരാൾ മരിച്ചു

ഐസ്‌ ഫാക്‌ടറിയിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന്‌ ഒരാൾ മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് അപകടമുണ്ടായത്. നഗരത്തിലെ ജെയിന്‍ ഐസ്‌ ഫാക്‌ടറിയിലുണ്ടായ അപകടത്തില്‍ 68 കാരനായ കുടിയേറ്റ തൊഴിലാളിയാണ്…

11 months ago

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പഞ്ചാബ്: ആരോ​ഗ്യനില വഷളായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ആദ്യം ചണ്ഡീ​ഗഡിലെ ആശുപത്രിയിലും പിന്നീട് ഡൽഹി…

11 months ago